
തീരം - ഒരു ലോകം അവസാനിക്കുന്നിടത്തു മറ്റൊരു ലോകം തുടങ്ങുകയാണ്. ചിലപ്പോൾ നാം രണ്ടു ലോകങ്ങളുടേയും അരികെ ആയിരിക്കാം. മനുഷ്യനെന്ന ജീവി (ഞാനുൾപ്പടെ) അറഞ്ഞിരിക്കുന്ന അറിവ് എള്ളോളം, അറിയപ്പെടാത്തത് കുന്നോളം അല്ലെങ്കിൽ ഇങ്ങനെ പറയാം ഒരു ഹിമാലയ പർവ്വതത്തോളം അറിയപ്പെടാത്തതായി ഇനിയും ശേഷിക്കുന്നു.
സമുദ്രത്തിന്റെ കാര്യം തന്നെയെടുക്കാം, നമ്മുടെ താത്‌കാലിക വാസ സ്ഥലമായ ഭൂമിയിലെ മറ്റൊരു ആവാസ വ്യവസ്ഥയിൽ സമുദ്രത്തിൽ ഇനിയും അറിയപെടാത്തതായി എന്തെല്ലാം മറഞ്ഞിരിക്കുന്നു. ആഴങ്ങളിലെ മഹാ ജീവജാലങ്ങളിൽ വളരെ കുറഞ്ഞ ഒരു ശതമാനം മാത്രം നമ്മുക്ക് വെളിപ്പെട്ടിരിക്കുന്നു. ആഴങ്ങളിൽ ഇനിയും എന്തെല്ലാം കാണപ്പെടാതെ മറഞ്ഞിരിക്കുന്നു...
©2020 Jince Baby | www.jincebaby.com

#watercolour #watercolourpainting #contemporaryartist #artcollective #artcurator #art_spotlight #art #artgallery #contemporaryart #contemporaryartcurator #contemporaryrealism #artist #mixedmedium #art #illustration #drawing #artbasel #saatchigallery #worksonpaper #watercolour #art #artwork #fineart #painting #gallery #paintings #handmade #paper #spotlight
Comments