
ഓറോവില്ല: "സിറ്റി ഓഫ് ഡോൺ"- യൂണിവേഴ്സൽ സിറ്റി എന്ന സ്വപ്നം
"ഭൂമിയിൽ എവിടെയെങ്കിലും ഒരു ഇടമുണ്ടായിരിക്കണം, ഒരു രാഷ്ട്രത്തിനു പോലും അത് എന്റേതെന്നു അവകാശപ്പെടാനില്ലാത്തൊരിടം. അവിടെ ഓരോ മനുഷ്യനും ഈ...